Skip to content
കേരള
exam.com
ഒരു പരീക്ഷാ സഹായി....
ഒരു പരീക്ഷാ സഹായി....
Quick View
കേരള exam.com
മലയാളികൾക്ക് ഒരു പരീക്ഷാ സഹായി ....
മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....
മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....
കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം ?
ആലുംകടവ്
Continue Reading →
കശുവണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്നത് ?
കൊല്ലം
Continue Reading →
ചീന കൊട്ടാരം സ്ഥിതി ചെയ്യുന്നത് ?
കൊല്ലം
Continue Reading →
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ?
മലനട ( കൊല്ലം)
Continue Reading →
കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ ?
പുനലൂർ (കൊല്ലം)
Continue Reading →
ഏറ്റവും കൂടുതൽ എള്ള് ഉത്പാപാദിപ്പിക്കുന്ന ജില്ല ?
കൊല്ലം
Continue Reading →
ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം ?
കൊല്ലം
Continue Reading →
ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല
കൊല്ലം
Continue Reading →
' ഏഷ്യയുടെ വെളിച്ചം' എന്ന് വിളിക്കുന്നതാരെ ?
ശ്രീബുദ്ധനെ
Continue Reading →
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ് ?
ശുക്രൻ
Continue Reading →
Post navigation
Page 7 of 14
← Previous
1
…
6
7
8
…
14
Next →
Copyright © 2026 keralaexam.com
Developed by
Sudheesh.R