മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

ജനസാന്ദ്രത?

1056 ച.കി.മീ

Continue Reading →

കൊല്ലം ജില്ലാ സ്ഥാപിതമായ വർഷം ?

1949 ജൂലായ് 1

Continue Reading →

കൊല്ലം

കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ…

Continue Reading →

കേരള ചരിത്രത്തിൽ ' തെൻ വഞ്ചി ' എന്നറിയപ്പെട്ടിരുന്ന പ്രദേശം ?

കൊല്ലം

Continue Reading →

പീരങ്കി മൈതാനം സ്ഥിതി ചെയ്യുന്നത് ?

കൊല്ലം

Continue Reading →

കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം ?

ആലുംകടവ്

Continue Reading →

കശുവണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്നത് ?

കൊല്ലം

Continue Reading →

ചീന കൊട്ടാരം സ്ഥിതി ചെയ്യുന്നത് ?

കൊല്ലം

Continue Reading →

കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ?

മലനട ( കൊല്ലം)

Continue Reading →

കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ ?

പുനലൂർ (കൊല്ലം)

Continue Reading →