മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

എത്ര കായലുകൾ ആണ് കേരളത്തിൽ ഉള്ളത് ?

34 കായലുകൾ

Continue Reading →

കേരളത്തിലെ നദികളുടെ എണ്ണം എത്രയാണ് ?

44 നദികൾ

Continue Reading →

കേരളത്തിൻ ജനസാന്ദ്രത എത്രയാണ് ?

859/ച.കി.മി ആണ് ജനസാന്ദ്രത

Continue Reading →

കേരളത്തിൽ തീരദേശം ഉള്ള ജില്ലകളുടെ എണ്ണം എത്രയാണ് ?

9 ജില്ലകൾ

Continue Reading →

കേരളത്തിൻ തീരദേശദൈർഖ്യംഎത്രയാണ് ?

580 കി. മി

Continue Reading →

സംസ്ഥാന പക്ഷി [ കേരളം]

മലമുഴക്കി വേരാമ്പൽ (ശാസ്ത്രിയനാമം:ബ്യൂസിറസ് ബൈകോർണിസ് )

Continue Reading →

സംസ്ഥാന പുഷ്പം [ കേരളം]

കണിക്കൊന്ന (ശാസ്ത്രീയനാമം:കാസിയ ഫിസ്റ്റുല)

Continue Reading →

സംസ്ഥാന മൃഗം ~~~~~~>>> ആന (ശാസ്ത്രിയനാമം:എലിഫെസ് മാക്സിമസ് ഇൻഡിക്കസ്)

Continue Reading →

സാക്ഷരതാ ~~~~~~~>>> 93.91%

Continue Reading →

സർവ്വകലാശാലകൾ ~~~~~~~>>> 15

Continue Reading →