മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

ഭരണഘടനാ തയാറാക്കുന്നതിന് ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആര്?

എം.എൻ.റോയി

Continue Reading →

അലിഖിത (ഏഴുതപെടാത്ത) ഭരണഘടനയുള്ള രാജ്യങ്ങൾ ഏത്?

ബ്രിട്ടൺ ,ഇസ്രായേൽ

Continue Reading →

നിലവിലുള്ള ലിഖിത (എഴുതപ്പെട്ട ) ഭരണഘടനകളിൽ ഏറ്റവും വലിയ ഭരണഘടന ഏത്?

ഇന്ത്യൻ ഭരണഘടന

Continue Reading →

എത്ര തരം ഭരണഘടനകളാണ് ലോകത്ത് നിലവിൽ ഉള്ളത്?

2 {ലിഖിത ഭരണഘടനയും(written) അലിഖിത ഭരണഘടനയും(unwritten)}

Continue Reading →

ഒരു ജനാധിപത്യ രാജ്യത്തിന്റ അടിസ്ഥാന നിയമസംഹിതയാണ് ഏത്?

ഭരണഘടന

Continue Reading →

പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം ഏത് ?

സ്വിറ്റ്സർലൻഡ്

Continue Reading →

ആധുനിക ജനാധിപത്യത്തിന്റെ നാട് ഏത് ?

ബ്രിട്ടൻ

Continue Reading →

ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്ന് അറിയപ്പെടുന്ന രാജ്യം ഏത് ?

ഗ്രീസ്

Continue Reading →

ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം ഏത് ?

ഗ്രീസ്

Continue Reading →

അമേരിക്കൻ ഭരണഘടനയുടെ പിതാവ് ആര് ?

ജെയിംസ് മാഡിസൺ

Continue Reading →