മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ?

ക്ലെമൻറ് ആറ്റ്ലി

Continue Reading →

ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി ആര് ?

വേവൽ പ്രഭു

Continue Reading →

ക്യാബിനറ്റ് മിഷനിൽ എത്ര അംഗങ്ങൾ ആണ് ഉണ്ടായിരുന്നത് ?ആരെല്ലാം ?

3 പേർ ; പെത് വിക് ലോറൻസ്‌ (ചെയർമാൻ) സ്റ്റാഫോർഡ് ക്രിപ്‌സ് , എ.വി.അലക്‌സാണ്ടർ

Continue Reading →

ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയത് എന്ന് ?

1946 മാർച്ച് 24

Continue Reading →

ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് ഏതിന്റെ അടിസ്ഥാനത്തിലാണ്‌ ?

ക്യാബിനറ്റ് മിഷൻ

Continue Reading →

ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കണം എന്ന ആശയം മുന്നോട്ട് വെച്ച രാഷ്ട്രീയ പാർട്ടി ഏത് ?

സ്വരാജ് പാർട്ടി

Continue Reading →

ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദേശം കൊണ്ടുവന്ന പ്ലാൻ ഏത്?

വേവൽ പ്ലാൻ

Continue Reading →

ജനസാന്ദ്രത?

1056 ച.കി.മീ

Continue Reading →

കൊല്ലം ജില്ലാ സ്ഥാപിതമായ വർഷം ?

1949 ജൂലായ് 1

Continue Reading →

ഭരണഘടനാ നിർമാണ സഭയുടെ ഉപദേശകൻ ആയിരുന്നത് ആര് ?

ബി.നാഗേന്ദ്ര റാവു (ബി.എൻ.റാവു)

Continue Reading →