മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

പുതിയതായി കണ്ടുപിടിക്കപ്പെട്ട വൻകര ഏത് ?

സീലാൻഡിയ

Continue Reading →

ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്‌ഡം ഏത്?

ഓസ്ട്രേലിയ

Continue Reading →

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്‌ഡം ഏതാണ് ?

ഏഷ്യ

Continue Reading →

ലോകത്ത് എത്ര വൻകരകൾ (ഭൂഖണ്‌ഡങ്ങൾ) ആണ് ഉള്ളത്? ഏതെല്ലാം?

7 ഏഷ്യ ,ആഫ്രിക്ക,വടക്കേ അമേരിക്ക,തെക്കേഅമേരിക്ക,അന്റാർട്ടിക്ക,യൂറോപ്പ്,ഓസ്ട്രേലിയ

Continue Reading →