മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്ര മേത് ?

കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം

Continue Reading →

കേരള കാളിദാസൻ എന്നറിയപ്പെട്ടതാര് ?

കേരള വർമ്മ വലിയകോയിത്തമ്പുരാൻ

Continue Reading →

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?

ഇ.എം.എസ് നമ്പൂതിരിപ്പാട്

Continue Reading →

ശ്രീ നാരായണ ഗുരുദേവൻ ജനിച്ച സ്ഥലം എവിടെയാണ് ?

ചെമ്പഴന്തി

Continue Reading →

കേരളത്തിൽ എത്ര റെയിൽവേ ഡിവിഷനുകൾ ഉണ്ട് ?

രണ്ട് (പാലക്കാട്,തിരുവനന്തപുരം)

Continue Reading →

സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല ???

ഇടുക്കി(1006/1000)

Continue Reading →

സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല???

കണ്ണൂർ (1133/1000)

Continue Reading →

ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം???

ഒന്നാം സ്ഥാനം

Continue Reading →

കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം???

1084/1000

Continue Reading →

റവന്യൂ വില്ലേജുകൾ ——–>>1453

Continue Reading →