മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

ലിഫ്റ്റിൽ മുകളിലേക്ക് സഞ്ചരിക്കുന്ന ഒരാളുടെ ശരീരഭാരത്തിന് എന്ത് സംഭവിക്കുന്നു ?

ദാരം കൂടുന്നു

Continue Reading →

ഭൂമിയുടെ കേന്ദ്രത്തിൽ ഗുരുത്വാകർഷണബലം എത്രയായിരിക്കും ?

പൂജ്യം

Continue Reading →

ഏറ്റവും കൂടുതൽ ഉപ ഗ്രഹമുള്ള ഗ്രഹ മേത് ?

വ്യാഴം

Continue Reading →

ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനമേത് ?

ആന്ധ്ര

Continue Reading →

യു.എന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര് ?

മാതാ അമൃതാനന്ദമയി

Continue Reading →

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനമേത് ?

സിക്കിം

Continue Reading →

ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനമേത് ?

ഉത്തർ പ്രദേശ്

Continue Reading →

സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത് ?

കേരളം

Continue Reading →

ഏറ്റവും ചെറിയ സംസ്ഥാനമേത് ?

ഗോവ

Continue Reading →

ഏറ്റവും വലിയ സംസ്ഥാനമേത് ?

രാജസ്ഥാൻ

Continue Reading →