മത്സരാർത്ഥികൾക്കു ഒരു പരീക്ഷാ സഹായവുമായി നമ്മുടെ കേരള exam.com....

രാജ്യസഭാ സീറ്റുകൾ ~~~~~~~~>>>9

Continue Reading →

ലോകസഭാ സംവരണ മണ്ഡലങ്ങൾ~~~~~~~~>>> 2 (ആലത്തൂർ,മാവേലിക്കര )

Continue Reading →

~> ലോകസഭാ മണ്ഡലങ്ങൾ~~~~~~~~>>> 20

Continue Reading →

കേരളം നിയമസഭയിലെ പട്ടികവർഗ സംവരണ മണ്ഡലങ്ങൾ ~~~~~~>>>2 (സുൽത്താൻ ബത്തേരി ,മാനന്തവാടി )

Continue Reading →

കേരളം നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ ~~~~~~>>14

Continue Reading →

100 % പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം ???

കേരളം  (2016 ജനുവരി 13-ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഔദ്യോഗികമായി പ്രഖ്യാപിച്ചു )

Continue Reading →

സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല ???

ഇടുക്കി(1006/1000)

Continue Reading →

സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല???

കണ്ണൂർ (1133/1000)

Continue Reading →

ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം???

ഒന്നാം സ്ഥാനം

Continue Reading →

കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം???

1084/1000

Continue Reading →